ഐ. പി. സി. തൃശ്ശൂർ ആലപ്പാറ മുൻ സഭാശുശ്രൂഷകനും, ഐ. പി. സി. ജനറൽ കൗൺസിൽ മുൻ അംഗവും ആയിരുന്ന പാസ്റ്റർ ജോസഫ് കെ. മാത്യു നിത്യതയിൽ പ്രവേശിച്ചു. കിഡ്നിസംബന്ധമായ രോഗത്താൽ ഡയാലിസിസ് ചെയ്തു വരികയായിരുന്നു. രോഗബാധിതനായതിനാൽ സഭാപരിപാലനത്തിൽ നിന്നും വിരമിച്ച് സ്വഭവനത്തിൽ വിശ്രമിച്ചു വരികയായിരുന്നു. അനുഗ്രഹീത ...
കടപ്ര തട്ടയ്ക്കാട് IPC അംഗം തുണ്ടിയിൽ തങ്കമ്മ ചാക്കോ (82 ) ഇന്ന് ഉച്ച കഴിഞ്ഞു ( 2.45 pm IST) നിത്യതയിൽ പ്രവേശിച്ചു .കെ.ഇ ചാക്കോ ആണ് ഭർത്താവു .ശവസംസ്കാരം പിന്നീ ട് . മക്കൾ : കുഞ്ഞുമോൾ ,പൊന്നമ്മ ,റോസമ്മ .മോനച്ചൻ,ലിസ്സി കുസുമും സുസാൻ ,ബീന ,ലീന ...
കരുവാറ്റ: ഐ.പി.സി കേരള സ്റ്റേറ്റ് മുൻ സെക്രട്ടറി പാസ്റ്റർ ഫിലിപ്പ് പി.തോമസിന്റെ മാതാവ് വെട്ടിശ്ശേരിയിൽ അന്നമ്മ തോമസ് (89) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്.
ബ്രദർ പി. എം. ജോർജ്ജ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മിഷിഗൺ ട്രോയ് ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡ് അംഗവും, ജൂലൈയിൽ ടൊറാന്റോയിൽ നടക്കുന്ന 21-ാം മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസിന്റെ ( NACOG) ഡിട്രോയിറ്റ് പ്രതിനിധിമായിരുന്ന ബ്രദർ പി. എം. ജോർജ്ജ് ജൂൺ 2 ...
ന്യൂജേഴ്സി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ.ജോണ്‍ മാത്യു മെയ് 26 ന് നിര്യാതനായി. കുറിയന്നൂര്‍ കിഴക്കെ പ്ലാന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭാര്യ സാറാമ്മ മാത്യു(ലിസി കൊച്ചമ്മ). 1977 ല്‍ മാര്‍ത്തോമാ സഭയിലെ പൂര്‍ണ്ണ സമയ പട്ടക്കാരനായി ശുശ്രൂഷയില്‍ പ്രവേശിച്ച ജോണ്‍ മാത്യു ...
കൊട്ടാരക്കര: ബൈക്ക് അപകടത്തില്‍ പാസ്റ്റർ രതീഷ് (34) നിത്യതയിൽ തൃക്കണണമംഗല് സ്വദേശിയും ഉറുകുന്ന് എ.ജി സഭയില്‍ വച്ച് കഴിഞ്ഞ ദിവസം നിതൃതയില് ചേറ്ക്കപ്പെട്ട പാസ്റററ് :ഫിലിപ്പ് ചാക്കോയുടെ സംസ്കാര ശുശ്രൂഷയ്ക് സംബന്ധിക്കാൻ വരും വഴിയിലാണ് അപകടം സംഭവിച്ചത്.
കൊട്ടാരക്കര തൃക്കണ്ണമംഗൽ സ്വദേശിയും, ഉറുകുന്ന് അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്ററും ആയിരുന്ന പാസ്റ്റർ ഫിലിപ്പ് ചാക്കോ (പൊടിമോൻ) ആരാധനാ മദ്ധ്യേ കുഴഞ്ഞു വീണു അന്ത്യം പ്രാപിച്ചു. പുതിയതായി ശുശ്രൂഷ ഏറ്റെടുത്ത് ആദ്യ ആരാധനാദിവസം പ്രാർത്ഥന നയിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ ആണു രോഗബാധിതനായി തീർന്നത്. ഉടൻ തന്നെ പുനലൂരിലുള്ള സ്വകാര്യ ...
ഒക്കലഹോമാ: പത്തനംതിട്ട മാടപ്പള്ളില്‍ പതാലില്‍ പരേതനായ മത്തായി യോഹന്നാന്റെയും റയിച്ചല്‍ യോഹന്നാന്റെയും മൂന്നാമത്തെ മകന് റവ. ഡോ. ജോണ്‍ പി. ശാമുവേല്‍ (അച്ചന്) മേയ് 12 വ്യാഴാഴ്ച രാവിലെ അമേരിക്കയില്‍ ഒക്കലഹോമായില്‍ വെച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഡോ. ശാമുവേല്ഇന്ത്യാ ഫുള്‍ ഗോസ്പല്‍ മിഷന്റെ സ്ഥാപകനും മുന്‍ പ്രസിഡന്റും ആണ്. ...
പുനലൂർ: ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ വെള്ളിമല മംഗലത്ത് പുത്തൻവീട്ടിൽ ഉണ്ണൂണിച്ചായന്റ മകൻ ഷിബുവിന്റെ ഭാര്യ ഷൈല (36)പുനലൂർ ഠൗണിൽ വാഹനപകടത്തിൽ നിത്യതയിലേക്ക് ചേർക്കപ്പെട്ടു.ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം. പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ . ഭർത്താവ് ഷിബു മസ്കറ്റിൽ. മക്കൾ: അഞ്ചു, റെൻജി
ഫ്ളോറിഡ: റാന്നി കുന്നത്തൂര്‍ മത്തായി വര്‍ഗ്ഗീസിന്റെ ഭാര്യ ജോയമ്മ വര്‍ഗീസ്(76) ഫ്ളോറിഡായില്‍ നിര്യാതയായി. ഫ്ളോറിഡാ ബിലിവേഴ്സ് അസംബ്ലി അംഗമാണ്. വിസിറ്റേഷന്‍: മെയ് 18 വ്യാഴം-9am(രാവിലെ) സ്ഥലം: ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോം, Davie, Florida. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസാദ് ജേക്കബ്- 954 404 9534