തിരുവല്ല: യുഎസ് ഔഷധ നിർമാണക്കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും. കണക്ടികട്ട് ഫൈസർ റിസർച് ആൻഡ് ഡവലപ്മെന്റ് ആസ്ഥാനത്ത് കോവിഡ് വാക്സീൻ വിഭാഗം റിസ്ക് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സംഘത്തിന്റെ മേധാവിയായ കൃപ ചിന്നു കുര്യനാണ് വാക്സീൻ ഗവേഷണത്തിൽ തുടക്കം മുതൽ പങ്കാളിയാകാൻ അവസരം ...
ഡാളസ് : ശനിയാഴ്ച പ്ലേനോയില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ ഡോ. ശര്‍മ്മിഷ്ട സെന്‍ (43) രാവിലെ ജോഗിംഗിനിടെ ക്രൂരമായി കൊല്ലപ്പെട്ടത് സമൂഹത്തിനു ഞെട്ടലായി. അക്രമി എന്നു കരുതുന്നബകരി അബിയോണ മൊങ്ക്രീഫിനെ പോലീസ് പിടികൂടി. ചിഷോം ട്രെയ്ല് പാര്ക്കിന് സമീപം ഓഗസ്റ്റ് ഒന്നിന് രാവിലെ 7- മണിയോടെയാണു ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും ...
ന്യൂയോർക്ക്: അമേരിക്കന്‍ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആരാധനകളും, അഭിഷേക നിറവിലുള്ള സംഗീത ശുശ്രൂഷകളും, വചന പ്രഘോഷണങ്ങളും ലോക മലയാളികളുടെ മുന്നില്‍ എത്തിക്കുവാൻ ” ആരാധന ” എന്ന പേരിൽ പുതിയ പ്രോഗാം അമേരിക്കയിൽ നിന്നും പവർ വിഷൻ ടി.വി സംപ്രേക്ഷണം ചെയ്യുന്നു. ആഗോള സുവിശേഷീകരണത്തില്‍ ഒന്നര പതിറ്റാണ്ടുകാലത്തിലധികമായി പ്രവര്‍ത്തിക്കുന്ന ...
ടെക്സാസ്,ഡാളസ് : വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും ആഹ്വാവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലെ ഡാളസിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് മെഗാ ചര്‍ച്ച് സംഘടിപ്പിച്ച ‘ഫ്രീഡം സണ്‍ഡേ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിക്കുള്ള ...
ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ബോസ്റ്റൺ അഗപ്പേ പാർട്നേർസ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ അമേരിക്കൻ സ്വാതത്ര്യദിനമായ ജൂലൈ നാലിന് ദമ്പതികൾക്കായുള്ള ഓൺെലൈൻ സെമിനാർ നടത്തപ്പെടുന്നു. ഈ ഓൺലൈൻ സെമിനാറിൽ ...
മിഷിഗണിൽ ഡാം തകർന്ന് വെള്ളപ്പൊക്കം, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നു. നാല് മലയാളി കുടുമ്പങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ഡാളസ്: അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വൻ നഷ്ടം വിതച്ച് ചുഴലികാറ്റ്. ഏപ്രിൽ 12 ഞായറാഴ്ച ഉച്ച കഴിഞ്ഞു മിസ്സിസ്സിപ്പി സംസ്ഥാനത്തെ തെക്ക് ഭാഗത്ത് ആയി ആരംഭിച്ച മഴയും, ചുഴലികാറ്റും, രാത്രി ആയതോടെ മറ്റു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തു. തെക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലികാറ്റിൽ 33 പേർ മരണപ്പെട്ടതായും, അനേകർക്ക് ...
ഡിട്രോയിറ്റ്: മിഷിഗണ്‍ മേയര്‍ വിറ്റ്മര്‍ പുറപ്പെടുവിച്ച “സ്റ്റേ അറ്റ് ഹോം’ ഉത്തരവില്‍ നിന്നും ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അമ്പതു ആളുകള്‍ വരെ കൂടുവാനുള്ള അനുവാദ പരിധി ഇപ്പോഴും ആരാധനാലയങ്ങള്‍ക്കും ബാധകമാണെന്നും, ഉത്തരവ് ലംഘനമായി കണക്കാക്കി പിഴ ചുമത്തില്ലെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു രീതിയിലുള്ള യാതൊരു ...
സാന്‍ ഫ്രാന്‍സിസ്കോ: കാലിഫോര്ണിയയില്കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരന് മരിച്ചു. കോണ്ട്ര കോസറ്റ കൗണ്ടിയില്‍ ആണു കര്‍ണാടക സ്വദേശിയായ എഴുപതുകാരന് രണ്ടു ദിവസം മുന്‍പ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ്. അദ്ധേഹത്തിന്റെ 45 വയസുള്ള പുത്രൻ ഐ.സി.യുവിലാണ്. ഭാര്യക്കും കൊച്ചു മക്കള്‍ക്കും വൈറസ് ബാധിച്ചതായി പരിശോധനയില്‍ ...
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ അറിയിച്ചു. മാര്‍ച്ച് 20 വെള്ളിയാഴ്ച ഭദ്രാസനത്തിലെ ഇടവകയ്ക്ക് അയച്ച കല്പനയിലാണ് മുഴുവന്‍ ആരാധനകളും വീടുകളിലെ പ്രാര്‍ത്ഥനായോഗങ്ങളും ...