തിരുവല്ല: യുഎസ് ഔഷധ നിർമാണക്കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും. കണക്ടികട്ട് ഫൈസർ റിസർച് ആൻഡ് ഡവലപ്മെന്റ് ആസ്ഥാനത്ത് കോവിഡ് വാക്സീൻ വിഭാഗം റിസ്ക് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സംഘത്തിന്റെ മേധാവിയായ കൃപ ചിന്നു കുര്യനാണ് വാക്സീൻ ഗവേഷണത്തിൽ തുടക്കം മുതൽ പങ്കാളിയാകാൻ അവസരം ...
വാഷിംഗ്ടൺ: 2021-ല്‍ ചൈനയിലും, ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ‘ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് അജണ്ടക്ക് നിരക്കാത്തതെല്ലാം ഇല്ലാതാക്കുന്ന നടപടികള്‍ ശക്തമാക്കിക്കഴിഞ്ഞതായും ആസൂത്രിതമായ എതിര്‍പ്പിലൂടെ തങ്ങള്‍ക്കിത് സാധ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചൈനീസ് ...
കൊയ്ത്തർക്കാർക്ക് ദൈവം നൽകിയ എറ്റവും വലിയ സമ്മാനമായ യേശുവിനെ ക്കുറിച്ച് ക്രിസ്തുമസ്സ് വേളയിൽ സ്വന്തം ഭാഷയിൽതന്നെ അവർക്ക് വായിക്കുവാൻ കഴിയും വറുഗീസ് ബേബി, കായംകുളം നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽ അധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്ത്തോർ ഇനി സ്വന്തം ഭാഷയിൽ തിരുവചനം ...
തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു ഏറ്റുവാങ്ങി ഷിബു മുള്ളംകാട്ടിൽ ദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും എന്നു കർത്താവ് ആമോസിനു നൽകിയ ആഹ്വാനം ക്രൈസ്തവ എഴുത്തുകാരോടു ഇന്നു ആവർത്തിക്കുക ആണെന്ന് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ഡോ.പോൾ മണലിൽ പ്രസ്താവിച്ചു. ...
അങ്കാര: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു പിന്നാലെ മുന്‍ മ്യൂസിയത്തെ പൂര്‍ണമായും ആരാധനലായമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. ഹാഗിയ സോഫിയയില്‍ സ്ഥാപിക്കാന്‍ ഖുര്‍ ആന്‍ വചനങ്ങളുടെ വലിയൊരു ഫലകം സമ്മാനിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്ദൊഗാന് ഇപ്പോള്‍. പള്ളിയിലെ പ്രസംഗ ...
തിരൂർ: ഐപിസി ഒഡീസ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സേവ്യറിൻ്റെ സഹധർമ്മിണി ഷീബാ ഷാജി ശാരീരികാസ്വാസ്ഥ്യം നിമിത്തം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. പ്രമേഹരോഗത്തെത്തുടർന്ന് കിഡ്നി, ലിവർ, ഹാർട്ട്. ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ ഭാരപ്പെടുുന്നു. പൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും ...
പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചനം. ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന് എന്ന പെണ്‍കുട്ടിയ്ക്കാണ് ...
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മസ്ജിദുകളിൽ 51 പേരെ വെടിവച്ചു വീഴ്ത്തിയ കേസിലെ പ്രതി ബ്രന്റൻ ടറാന്റ് മൂന്ന് മാസം ഇന്ത്യയിൽ താമസിച്ചിരുുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. 2016ലാണ് ബ്രന്റൻ ഇന്ത്യയിൽ താമസിച്ചത്. മൂന്ന് മാസം ബ്രന്റൻ ഇന്ത്യയിൽ എന്തു ചെയ്തുവെന്നത് സംബന്ധിച്ച് റിപ്പോർട്ടിലില്ല. 2019 മാര്‍ച്ച് 15നാണ് ...
പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ് ...
വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്കിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ മിഡില്‍ കൊളീജിയറ്റ് പള്ളിയില്‍ തീപിടിത്തം. ചിത്രാങ്കിത ചില്ലുജാലകങ്ങളും നശിച്ചതടക്കം പള്ളിക്കുള്ളില്‍ വ്യാപക നാശനഷ്ടമുണ്ടായി. തീ അണയ്ക്കുവാന്‍ ശ്രമിക്കുന്നതിനിടെ നാല് അഗ്നിശമന സേനാംഗങ്ങള്‍ക്കു നിസാര പരിക്കുകളേറ്റു. 1776ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ മുഴങ്ങിയ ന്യൂയോര്‍ക്ക് ലിബര്‍ട്ടി മണി ...