തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈസ്തവ മതമേലധ്യക്ഷന്മാർ ആവശ്യപ്പെട്ടതനുസരിച്ചാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ രൂപവത്കരിച്ച സച്ചാർ കമ്മിഷൻ പ്രധാനമായും മുസ്ലിം ജനവിഭാഗങ്ങളുടെ അവശതകളാണു പരിശോധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സച്ചാർ ...
തീയാടിക്കൽ : പന്ത്രണ്ടു വൈദികർക്കും, അനേകം സുവിശേഷകർക്കും പൊതുപ്രവർത്തകർക്കും ജന്മം നൽകിയ പ്രസിദ്ധമായ കോഴഞ്ചേരി കോലത്ത് കുടുംബത്തിനും മലങ്കര മാർത്തോമ്മാ സുറിയാനി സഭക്കും ഇത് ധന്യ മുഹൂർത്തം. ഒരു കുടുംബത്തിൽ നിന്ന് പതിമൂന്നു വൈദികർ എന്ന അപൂർവ ഭാഗ്യം ലഭിച്ച കോലത്ത് കുടുംബം വിനയത്തോടെ ദൈവത്തിന് മഹത്വം അർപ്പിക്കുന്നു. ...
വാഷിംഗ്ടൺ: 2021-ല്‍ ചൈനയിലും, ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ‘ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് അജണ്ടക്ക് നിരക്കാത്തതെല്ലാം ഇല്ലാതാക്കുന്ന നടപടികള്‍ ശക്തമാക്കിക്കഴിഞ്ഞതായും ആസൂത്രിതമായ എതിര്‍പ്പിലൂടെ തങ്ങള്‍ക്കിത് സാധ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചൈനീസ് ...
കൊയ്ത്തർക്കാർക്ക് ദൈവം നൽകിയ എറ്റവും വലിയ സമ്മാനമായ യേശുവിനെ ക്കുറിച്ച് ക്രിസ്തുമസ്സ് വേളയിൽ സ്വന്തം ഭാഷയിൽതന്നെ അവർക്ക് വായിക്കുവാൻ കഴിയും വറുഗീസ് ബേബി, കായംകുളം നാഗ്പൂർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോലി, ഗോണ്ടിയ, ഭണ്ടാര ജില്ലകളിൽ അധിവസിക്കുന്ന ഏകദേശം നാലു ലക്ഷം വരുന്ന ഗായത്താ കൊയ്ത്തോർ ഇനി സ്വന്തം ഭാഷയിൽ തിരുവചനം ...
തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു ഏറ്റുവാങ്ങി ഷിബു മുള്ളംകാട്ടിൽ ദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും എന്നു കർത്താവ് ആമോസിനു നൽകിയ ആഹ്വാനം ക്രൈസ്തവ എഴുത്തുകാരോടു ഇന്നു ആവർത്തിക്കുക ആണെന്ന് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ഡോ.പോൾ മണലിൽ പ്രസ്താവിച്ചു. ...
പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ബഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പാളും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജെ മാത്യു സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി (D. Min) കോഴ്സ് ...
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക സമ്മേളനവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു നടക്കും. മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർ അച്ചൻകുഞ്ഞു ഇലന്തൂരിന്റെ അധ്യക്ഷതയിൽ പവർവിഷൻ ടി വി ചെയർമാൻ പാസ്റ്റർ കെ.സി ജോൺ ഉത്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരൻ ഡോ.പോൾ മണലിൽ ...
നവാപ്പൂർ: ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 40-മത് ജനറൽ കൺവെൻഷൻ നവംബർ 19 മുതൽ 21വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ (സൂം, യുട്യൂബ്, ഫേസ്ബുക്) നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഈ കൺവെൻഷൻ, ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ...
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്ക്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന അവാർഡ് ...
വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈശാഖിന്റെ ഭാര്യ (ട്രീസ) നായി ദയവായി പ്രാർത്ഥിക്കുക *, ഓഗസ്റ്റ് 16 ന് നാലിരട്ടി (4 ആൺകുട്ടികൾ) പ്രസവിച്ച ശേഷം. നജ്റാനിലെ MOH ആശുപത്രിയിൽ ജോലി ചെയ്യുന്നു. 7 വർഷത്തെ ദാമ്പത്യജീവിതത്തിനുശേഷം അവർ നാലിരട്ടി അനുഗ്രഹിക്കപ്പെട്ടു. ട്രീസയെയും അവളുടെ രണ്ട് നവജാതശിശുക്കളെയും ഇന്നലെ ഡിസ്ചാർജ് ...