ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ...
തൃശൂർ: മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ പൂഞ്ഞാർ കല്ലേക്കുളം വയലിൽ ഹോർമിസ് ജോർജിന്റെ ഭാര്യ ജെസ്മി ( 38 ) അന്തരിച്ചു. കോവിഡ് ബാധിതയായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ : ക്രിസ്, ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്. പാലാ കൊഴുവനാൽ ...
ഗുജറാത്ത്: മസിഹി മണ്ഡലി (ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) ഡയറക്ടർ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനറ്റ് സജി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ : ജാസ്മിൻ – ജോൺ പുളിവേലിൽ, ജെസെൻ കൂടുതൽ വിവരങ്ങൾ പിന്നീട്.
നോർത്ത് കരോളിന: അടൂർ തുവയൂർ കിണറുവിള കുടുംബാംഗം പാസ്റ്റർ തങ്കച്ചൻ മത്തായി (61) ഏപ്രിൽ 17 നു ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു.കുടുംബമായി നോർത്ത് കരോളിനയിൽ താമസമാക്കിയിരുന്ന ഇദ്ദേഹം ഏപ്രിൽ 16 നു ഉണ്ടായ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അമേരിക്കൻ മലയാളി പെന്തക്കോസ്ത് ...
ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഭൗതീക സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ വെച്ച് നടത്തപ്പെടുന്നതാണു. ഭാര്യ: സൂസമ്മ ബാബു. ...
ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ, ആഞ്ഞിലിത്താനം ) ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി – 71) ഏപ്രിൽ 10-ന് നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6- മണിക്കും സംസ്കാര ശ്രുശ്രുഷ ...
പഴയന്നൂർ : അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരികമായി സൗഖ്യമില്ലാതെ ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച്ച വൈകിട്ട് 4 ...
ഡാളസ്: തൈക്കൂടത്തില്‍ റ്റി.എം. കുറിയാക്കോസിന്റെ ഭാര്യ അമ്മിണി കുറിയാക്കോസ് ( മമ്മാ 88) നിര്യാതയായി. അഗപ്പെ ഗോസ്പല്‍ മിഷന് ഡയറക്ടര്‍ പാസ്റ്റര്‍ പി.എം. അലക്സാണ്ടറിന്റെയും ഭാര്യ എലിസബേത്ത് അലക്സാണ്ടറിന്റെയും ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം. മക്കള്‍: ഷേര്‍ളി, എലിസബേത്ത് (ജോളി), മോഹന്‍, മോളീസ്, കൊച്ചുമോള്, മോന്‍സ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ...
ഹൂസ്റ്റൺ : കടോൺ പാലക്കുന്നത്ത് പരേതരായ കെ ടി കോശിയുടെയും മറിയാമ്മ കോശിയുടെയും മകൻ എബ്രഹാം കോശി ( 70 ) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി ആനികോശി കായംകുളത്തു പറമ്പിൽ കുടുംബാംഗമാണ് . പരേതൻ ദീർഘകാലം ഫിലാഡൽഫിയയിൽ താമസം ആയിരുന്നു. ഫിലാഡൽഫിയ ബെഥേൽ മാർത്തോമാ അംഗമായിരുന്ന പരേതൻ ഇപ്പോൾ ...
മുംബൈ: ഐപിസി മുംബൈ ദാദർ സഭാംഗം ജോളി ജോണിന്റെയും പരേതനായ ജോൺ മൈക്കിളിന്റെയും മകൻ ജോജോ ജോൺ (29) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 23 ഇന്ന് വൈകിട്ട് 3ന് മുംബൈ ശിവ്രി ക്രിസ്ത്യൻ സെമിത്തേരിയിൽ. ഏക സഹോദരൻ. ജെറിൻ ജോൺ.