LOADING

Type to search

Charama Vartha

ഡാനിയേൽ തോമസ്(74 ) ഡാളസിൽ വെച്ച്  നിത്യതയില്‍ ചേർക്കപ്പെട്ടു 

gospel Feb 11

ഡാളസ്: വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ്‌ ഡാനിയേൽ  ഫെബ്രുവരി 10 -ന്  ഡാളസില്‍ നിര്യാതയായി. ഭാര്യ പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍,  മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോൺസൺ  മുതലാളി, (ഇരുവരും ഡാളസില്‍) അലക്സ് മുതലാളി (ദുബായ്). മരുമക്കള്‍: പാസ്റ്റർ എം സി എബ്രഹാം, ജോജി, വിജി. മെമ്മോറിയൽ സർവീസ് ഫെബ്രുവരി 19 –  വെള്ളിയാഴ്ച 5:30-ന്  ഡാളസിലെ കോപ്പലിലുള്ള റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോമിലും, സംസ്കാര ശുശ്രൂഷ ഫെബ്രുവരി 20 –  ശനിയാഴ്‌ച

ഉച്ചക്ക്  ഒരുമണിക്ക്  ആരംഭിച്ച്  മൂന്നു  മണിയോടെ  കോപ്പലിലെ റോളിങ്ങ് ഓക്സ് സെമിത്തേരിയിലും വച്ച് നടത്തപ്പെടുന്നതാണ്. സംസ്കാര ശുശ്രൂഷ  പ്രോ വിഷന്‍ ടിവി ചാനലിലൂടെ തല്‍സമയ സംപ്രേക്ഷണം  www.provisiontv.in  ഉണ്ടായിരിക്കുന്നതാണ്. പരേതൻ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു.

 

Tags: