
സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ , ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകി ഇത് ചരിത്രത്തിൽ ആദ്യം
gospel
May 12
അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ തന്നെ ഹമാസ് തീവ്രാദികളുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ രാജ്യം ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകും , 24 മണിക്കൂറിനുള്ളിൽ സൗമയുടെ ഘാതകരെ ഇല്ലാതാക്കാൻ സൈന്യം തയ്യാറെന്നു ഇസ്രായേൽ എംബസി അറിയിച്ചു
ഇസ്രായേലിനു നൊമ്പരമായി സൗമ്യ . ഭർത്താവുമായി സംസാരിച്ചു ഇരിക്കവേ ഹമാസിന്റെ മിസൈൽ ആക്രമണം ജീവൻ എടുക്കെയായിരുന്നു എന്നാൽ ഇതിനു ശക്തമായ ഭാഷയിൽ തിരിച്ചടിക്കാൻ ഒരുങ്ങുകെയാണ് ഇസ്രായേൽ .
ഓപ്പറേഷൻ സാം എന്ന പേരിൽ സൗമ്യക്ക് ആദരം നല്കാൻ ഇന്ന് ഇറങ്ങുന്ന സൈന്യം പലസ്‌തീൻ തീവ്രവാദികളെ ഭസ്മമാക്കുമെന്നു റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു