ഷീബ സാബു (46) നിത്യതയിൽ

പഴയന്നൂർ : അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ  പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരികമായി സൗഖ്യമില്ലാതെ ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 5 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് ബുധന്നൂരിൽ നടക്കും.