LOADING

Type to search

Kerala News Prayer Request

പ്രാർത്ഥനക്കായ്

gospel Feb 23

തിരുവല്ല : കൺവെൻഷൻ പ്രാസംഗികനും, സുവിശേഷകനുമായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും, ഭാര്യയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവ ദാസന്റെയും, സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി  ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Tags: