
പാസ്റ്റർ സജി മാത്യുവിന്റെ (ഗുജറാത്ത്) സഹധർമ്മിണി ജാനറ്റ് സജി കർതൃ സന്നിധിയിൽ
gospel
May 10
ഗുജറാത്ത്: മസിഹി മണ്ഡലി (ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) ഡയറക്ടർ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മിണി ജാനറ്റ് സജി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : ജാസ്മിൻ – ജോൺ പുളിവേലിൽ, ജെസെൻ
കൂടുതൽ വിവരങ്ങൾ പിന്നീട്.