ജോയൽ ജോർജ് (24) വാഹനാപകടത്തിൽ മരണപ്പെട്ടു 

കൊട്ടാരക്കര :  തൃക്കണ്ണമംഗൽ എബൻ – ഏസർ വില്ലയിൽ എസ്.ജോർജിന്റെയും ലളിത ജോർജിന്റെയും മകനും ഐപിസി തൃക്കണ്ണമംഗൽ ചർച്ച് മെമ്പറുമായ ജോയൽ ജോർജ് (24)    ഇന്ന്  തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ പിന്നീട്.