ജോജോ ജോൺ (29) നിത്യതയിൽ

മുംബൈ: ഐപിസി മുംബൈ ദാദർ സഭാംഗം  ജോളി ജോണിന്റെയും പരേതനായ ജോൺ മൈക്കിളിന്റെയും മകൻ ജോജോ ജോൺ (29) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 23 ഇന്ന് വൈകിട്ട് 3ന്  മുംബൈ ശിവ്രി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഏക സഹോദരൻ. ജെറിൻ ജോൺ.