LOADING

Type to search

Charama Vartha

കോവിഡ് ബാധിച്ച് മാധ്യമ പ്രവർത്തക ജെസ്മി അന്തരിച്ചു

gospel May 20

തൃശൂർ: മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ പൂഞ്ഞാർ കല്ലേക്കുളം വയലിൽ ഹോർമിസ് ജോർജിന്റെ ഭാര്യ ജെസ്മി ( 38 ) അന്തരിച്ചു. കോവിഡ് ബാധിതയായി തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മകൻ : ക്രിസ്, ഒരു ദിവസം പ്രായമുള്ള മകളുമുണ്ട്.
പാലാ കൊഴുവനാൽ പറമ്പകത്ത് ആന്റണിയുടെയും ലാലിയുടെയും മകളാണ്.
സഹോദരങ്ങൾ : ലിസി ( മനോരമ ആരോഗ്യം, കോട്ടയം ), ആന്റോ

Tags: