ഏലിക്കുട്ടി വർഗീസ്‌ (ലില്ലി – 71) സംസ്‌ക്കാരം ശനിയാഴ്ച ഒക്കലാഹോമായിൽ

ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും  സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ,  ആഞ്ഞിലിത്താനം )  ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി – 71) ഏപ്രിൽ 10-ന്  നിര്യാതയായി. മെമ്മോറിയൽ സർവ്വീസ് ഏപ്രിൽ 16 നു വെള്ളിയാഴ്ച വൈകിട്ട് 6- മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രിൽ 17- നു രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും . രണ്ടു ശുശ്രുഷകളും ഒക്കലഹോമ ഐ.പി.സി. ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും.
മകൾ : ഫെബി മാത്യു.
മരുമകൻ: ജോൺസൻ മാത്യു  (ബോബി ).
കൊച്ചുമക്കൾ: ജോയാന,  രൂത്ത് &  ക്രിസ്റ്റഫർ
കൂടുതൽ വിവരങ്ങൾക്ക്:
വാർത്ത: നിബു വെള്ളവന്താനം