Christian News

ചൈനയിലും ഇന്ത്യയിലും 2021 ക്രൈസ്തവര്‍ക്ക് പീഡന കാലമാകും? അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയുടെ റിപ്പോര്‍ട്ട്

വാഷിംഗ്‌ടൺ:   2021-ല്‍ ചൈനയിലും, ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ‘ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ്...

Read More

ഗായത്താ കൊയ്‌ത്തോർക്കാർക്ക് ബൈബിൾ ഇനി സ്വന്തം.

കൊയ്ത്തർക്കാർക്ക് ദൈവം നൽകിയ എറ്റവും വലിയ സമ്മാനമായ യേശുവിനെ ക്കുറിച്ച് ക്രിസ്തുമസ്സ് വേളയിൽ സ്വന്തം ഭാഷയിൽതന്നെ അവർക്ക് വായിക്കുവാൻ കഴിയും വറുഗീസ് ബേബി, കായംകുളം...

Read More

സമൂഹ പുനർനിർമ്മിതിക്കു തൂലിക തൂക്കുകട്ടയാക്കണം : ഡോ.പോൾ മണലിൽ

തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു ഏറ്റുവാങ്ങി ഷിബു മുള്ളംകാട്ടിൽ ദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും എന്നു...

Read More

Kerala News

ഫൈസറിന്റെ കോവിഡ് വാക്‌സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും

തിരുവല്ല:  യുഎസ് ഔഷധ നിർമാണക്കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും. കണക്ടികട്ട് ഫൈസർ റിസർച് ആൻഡ് ഡവലപ്‌മെന്റ് ആസ്ഥാനത്ത് കോവിഡ് വാക്‌സീൻ...

Read More

സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍ തുറന്നു

ന്യൂഡല്‍ഹി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍...

Read More

മൂന്നാറിലെ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു; മരണം മൂന്നായി

തിരുവനന്തപുരം; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാർ ആണ് മരിച്ചത്...

Read More

സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ , ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകി ഇത് ചരിത്രത്തിൽ ആദ്യം

അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ തന്നെ ഹമാസ് തീവ്രാദികളുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ രാജ്യം ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകും , 24...

Read More

ഷീബ സാബു (46) നിത്യതയിൽ

പഴയന്നൂർ : അസംബ്ലീസ് ഓഫ് ഗോഡ് പഴയന്നൂർ സഭാ ശുശ്രൂഷകൻ  പാസ്റ്റർ സാബു പി പി യുടെ ഭാര്യ സിസ്റ്റർ ഷീബ സാബു (46) ഏപ്രിൽ 4 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില...

Read More

പ്രാർത്ഥനക്കായ്

തിരുവല്ല : കൺവെൻഷൻ പ്രാസംഗികനും, സുവിശേഷകനുമായ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും, ഭാര്യയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ...

Read More

USA NEWS

പാസ്റ്റർ തങ്കച്ചൻ മത്തായി (61) നിത്യതയിൽ

നോർത്ത് കരോളിന: അടൂർ തുവയൂർ കിണറുവിള കുടുംബാംഗം പാസ്റ്റർ തങ്കച്ചൻ മത്തായി (61) ഏപ്രിൽ 17 നു ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു.കുടുംബമായി നോർത്ത് കരോളിനയിൽ...

Read More

ബാബു ഓ. (65) തൊമ്മാന്റഴികത്ത് നിത്യതയിൽ

ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം...

Read More

ഏലിക്കുട്ടി വർഗീസ്‌ (ലില്ലി – 71) സംസ്‌ക്കാരം ശനിയാഴ്ച ഒക്കലാഹോമായിൽ

ഒക്കലഹോമ: ഐ.പി.സി. ഹെബ്രോൻ മുൻ ശുശ്രുഷകനും  സിനിയർ പാസ്റ്ററുമായ Rev. Dr. ജോൺ വർഗീസിന്റ (രാജൻ പ്ലാന്തോട്ടത്തിൽ,  ആഞ്ഞിലിത്താനം )  ഭാര്യ എലിക്കുട്ടി വർഗീസ് (ലില്ലി –...

Read More

അമ്മിണി കുറിയാക്കോസ് (88)  ഡാളസിൽ നിര്യാതയായി

ഡാളസ്: തൈക്കൂടത്തില്‍ റ്റി.എം. കുറിയാക്കോസിന്റെ ഭാര്യ അമ്മിണി കുറിയാക്കോസ് ( മമ്മാ 88) നിര്യാതയായി. അഗപ്പെ ഗോസ്പല്‍ മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.എം...

Read More

എബ്രഹാം കോശി (കൊച്ചു ബേബി 70 ) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : കടോൺ പാലക്കുന്നത്ത് പരേതരായ കെ ടി കോശിയുടെയും മറിയാമ്മ കോശിയുടെയും മകൻ എബ്രഹാം കോശി ( 70 ) ഹൂസ്റ്റണിൽ നിര്യാതനായി. സഹധർമ്മിണി ആനികോശി കായംകുളത്തു പറമ്പിൽ...

Read More

റോബിൻസൺ ജോൺ (സണ്ണി – 63) നിത്യതയിൽ.

ഡാളസ്: റോബിൻസൺ ജോൺ (സണ്ണി-63) മാർച്ച് 9  – ന് രാവിലെ ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്ന് ഉണ്ടായ ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ...

Read More

Obituary

NATIONAL NEWS

കഷണ്ടിക്കാരിൽ കോവിഡ് ഗുരുതരമാകുന്നതിന്‍റെ കാരണം കണ്ടെത്തി പുതിയ പഠനം

കഷണ്ടിയുള്ളവരിൽ കോവിഡ് 19 ഗുരുതരമാകുന്നതായി നേരത്തെ തന്നെ പഠനറിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, അതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠന റിപ്പോർട്ട്...

Read More

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അമ്മ മരിച്ചു; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം

മുംബൈ: വയോധികയായ അമ്മയുടെ അന്ത്യസംസ്കാര ചടങ്ങുകളെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മഹാരാഷ്ട്രയിലെ പൽഗഡില്‍ രണ്ട് ദിവസം മുമ്പാണ് സംസ്കാര ചടങ്ങുകൾക്കിടെ നാടകീയ സംഭവങ്ങൾ...

Read More

ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം ആക്രമണം മൂന്നു ദിവസത്തിനിടെ

ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ...

Read More

പ്രതിമ സ്ഥാപിച്ച് പൂജ നടത്തുന്നത് ട്രംപ് സ്വപ്‌നത്തില്‍ വന്നതുകൊണ്ടെന്ന് തെലങ്കാനയിലെ യുവാവ്

ഹൈദരാബാദ്:  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിമയുണ്ടാക്കി പൂജ നടത്തുന്ന യുവാവിന്റെ ചിത്രം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വന്‍...

Read More

ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തിയ കേസ് ; രവീണയ്ക്കും ഫറാ ഖാനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

മുംബൈ: മത വികാരം വ്രണപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടി രവീണ ടെണ്ടന്‍, സംവിധായക ഫറ ഖാന്‍, ഹാസ്യതാരം ഭാരതി സിങ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാഗ്പൂര്‍...

Read More

ഹിന്ദു പുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക… കുഷ്ട്ട രോഗിയായ യാചക സ്ത്രീയെ ശ്രദ്ധിക്കുക

ഈ ഹിന്ദു പുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക !!! എല്ലാ മതങ്ങളും ഒന്നല്ല ഈ കുഷ്ട്ട രോഗിയായ യാചക സ്ത്രീയെ ശ്രദ്ധിക്കുക… വീഡിയോ കാണുക !!! അവൾ ഒരു ക്രൈസ്തവ വിശ്വാസിയാണ്...

Read More

ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം പൊളിച്ചുമാറ്റി

ന്യൂഡൽഹി: ഉത്തർപ്രദേശ് അട്രുലിയില്‍ നിർമ്മാണത്തിലിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. ഔദ്യോഗിക അനുമതിയോടെ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ്...

Read More

പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ പശ്ചിമ ബംഗാളില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഞ്ച് ഗച്ചിയ ഗ്രാമത്തില്‍ സ്വകാര്യ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം...

Read More

പാസ്റ്ററുടെ കാർ കത്തിച്ചു: പാസ്റ്റർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിക്കമഗളുര: കർണ്ണാടകയിലെ ചിക്കമഗളുര ജില്ലയിൽ തരിക്കരെ ലിങ്കതഹള്ളി തിലോസ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.വി പൗലോസിനെ ജനുവരി 23 രാത്രിയിൽ സുവിശേഷ വിരോധികളായ ഒരു സംഘം ആളുകൾ...

Read More

INTERNATIONAL NEWS

റോയി ഫിലിപ്പ് (39)കാനഡയിൽ നിര്യാതനായി

ടൊറേന്റോ: കാനഡയിലെ ഒന്റാറിയോയിലെ  സ്കാർബോറോയിൽ   കടവൂർ സ്വദേശി റോയി ഫിലിപ്പ് (39) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ജീന എലിസബത്ത് ഏലിയാസ് കാനഡയിൽ എത്തിയിട്ട് ഒരു വർഷമേ...

Read More

ആരാധനാലയങ്ങളുടെ നിയന്ത്രണം പുനഃപരിശോധിക്കണമെന്ന്‌ ഫ്രഞ്ച് ഉന്നത കോടതി വിശ്വാസികളുടെ പ്രതിഷേധത്തിന് ഫലം

പാരീസ്: ഒരേസമയത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം മുപ്പതായി നിശ്ചയിച്ച ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്‍ ഫ്രാൻസിലെ പരമോന്നത...

Read More

കോവിഡ് 19:- ഇറ്റലിയില്‍ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞത് 43 വൈദികരും,ഒരു ബിഷപ്പും

റോം: കോവിഡ് 19 രോഗബാധ വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ നവംബറിൽ മാത്രം മരണമടഞ്ഞത് നാൽപ്പത്തിമൂന്ന് ഇറ്റാലിയൻ വൈദികര്‍. ഫെബ്രുവരിയിൽ മഹാമാരി ആരംഭിച്ചതു മുതൽ 167...

Read More

കോവിഡ് ബാധിച്ച് നാലു മാസത്തിലേറെ ചികിത്സയിലായിരുന്ന ജിയോ മോൻ (46)മരണത്തിനു കീഴടങ്ങി.

കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശിയായ ജിയോമോൻ ജോസഫ് (46)വിടവാങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ...

Read More

30 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ്: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കാനഡയില്‍ അറസ്റ്റില്‍

ടോറോന്റോ: കാനഡ റെവന്യൂ ഏജന്‍സി (സി.ആര്‍.എ) ടെലഫോണ്‍ തട്ടിപ്പ് ഉള്‍പ്പെടെ ഒട്ടനവധി രാജ്യാന്തര ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും...

Read More

പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ സ്വവർഗ്ഗ വിവാഹം അനുവദിക്കില്ല: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

മോസ്കോ: താൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഭരണഘടന ഭേദഗതിയെ പറ്റി...

Read More

കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ നിരീശ്വരവാദി

മല്ലകൂട്ട: ഓസ്ട്രേലിയയിലെ മല്ലകൂട്ട നഗരത്തില്‍ സംഹാര താണ്ഡവമാടിയ കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന...

Read More

ചൈനയില്‍ പത്തു് കല്‍പ്പനകള്‍ക്ക് പകരം പ്രസിഡന്റിന്റെ വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്

ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പത്തു കല്‍പ്പനകള്‍ക്ക് പകരം ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ...

Read More

MIDDLE EAST NEWS

സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈന്‍ തുറന്നു

ന്യൂഡല്‍ഹി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍...

Read More

സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ , ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകി ഇത് ചരിത്രത്തിൽ ആദ്യം

അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ തന്നെ ഹമാസ് തീവ്രാദികളുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ രാജ്യം ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകും , 24...

Read More

പ്രാർത്ഥനക്കായ്

ദുബൈയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സിസ്റ്റർ ആലീസ് (35 ) കോവിഡ് ബാധിച്ച് വെന്റിലേറ്ററിലാണ്. ഏഴുമാസം ഗർഭിണിയായിരുന്നു . കുഞ്ഞ് ഇന്നലെ മരിച്ചു. ഭർത്താവ് ജെറിയും, ആറു...

Read More

ഷെറിൽ മേരി മാത്യു(23)കുവൈറ്റിൽനിര്യാതയായി

കുവൈറ്റ്‌ : അഹ്മദി കുവൈറ്റ്‌ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ മാത്യു വർഗീസിന്റെയും (റെജി)  ഷേർളി മാത്യുവിന്റെയും മകൾ ഷെറിൽ മേരി മാത്യു...

Read More

യാത്രാമധ്യേ ജോമി (31)ദുബൈയിൽ മരിച്ചു; ഭാര്യ അറിഞ്ഞത് പിറ്റേന്ന്

റിയാദ്​: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്​സ്​ വിസയിൽ സൗദിയിലേക്ക്​ പുറപ്പെട്ട ഭാര്യ ഇക്കാര്യമറിയാതെ...

Read More

ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി.

ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ  തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര...

Read More

രഞ്ജു മാത്യു (ദുബായ്) നിത്യതയിൽ.

ദുബായ്: ജബലലി ചർച്ച് ഓഫ് ഗോഡ് സഭാംഗം തിരുവനന്തപുരം വെള്ളറട പൊന്നബി നിർമ്മല ഭവനിൽ രഞ്ജു മാത്യു (56) നിത്യതയിൽ പ്രവേശിച്ചു. ഷാർജ കുവൈറ്റ് ആശുപത്രിയിൽ വെച്ചായിരുന്നു...

Read More

മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ റോഡപകടത്തിൽ മരണമടഞ്ഞു.

കുവൈറ്റ്‌ : തിരുവല്ല നീരീറ്റുപുറം അമിച്ചക്കരി കുമ്മേലിപറമ്പിൽ വീട്ടിൽ മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ ദജീജിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു. അൽ മുള്ള...

Read More

പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നു.

വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈശാഖിന്റെ ഭാര്യ (ട്രീസ) നായി ദയവായി പ്രാർത്ഥിക്കുക *, ഓഗസ്റ്റ് 16 ന് നാലിരട്ടി (4 ആൺകുട്ടികൾ) പ്രസവിച്ച ശേഷം. നജ്‌റാനിലെ MOH ആശുപത്രിയിൽ...

Read More

CONVENTION / CONFERENCE

നവാപ്പൂർ കൺവെൻഷൻ നവംബർ 19 നാളെ മുതൽ 21 വരെ

നവാപ്പൂർ: ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 40-മത് ജനറൽ കൺവെൻഷൻ നവംബർ 19 മുതൽ 21വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ (സൂം, യുട്യൂബ്, ഫേസ്ബുക്) നടക്കും. വടക്കെ ഇന്ത്യയിലെ...

Read More

നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് (NACOG) ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ 21 – മുതൽ 25- വരെ

  ഡാളസ് : ദൈവഹിതമായാൽ നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിഒന്ന് മുതൽ ഇരുപത്തിയഞ്ചു വരെ ഉള്ള ദിവസങ്ങളിൽ മാസ്‌കിറ്റിലുള്ള ഹാംപ്ടൺ...

Read More

ശാരോൻ ഫാമിലി കോൺഫ്രൻസ് 2021-ലേക്ക് മാറ്റിവെച്ചു.

ഡാളസ്: 2020 ജൂലൈയിൽ മെംഫിസ് ടെന്നസിയിൽ വെച്ച് നടത്തുവാനിരുന്ന 18-‍ാം മത് ശാരോൻ ഫെലോഷിപ്പ് കോൺഫ്രൻസ് 2021 ജൂലൈയിലേക്ക് മാറ്റുവാൻ സഭയുടെ ദേശീയ സമിതി തീരുമാനിച്ചു...

Read More

ഐ.പി.സി ഫാമിലി കോൺഫ്രൻസ് മാറ്റിവെക്കുവാൻ തീരുമാനിച്ചു.

ഒക്കലഹോമ: കോവിഡ് 19 ഭീതി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്കലഹോമയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുവാൻ നാഷണൽ കമ്മറ്റി...

Read More