മണക്കാല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്ററും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ വി.കെ അലക്സാണ്ടർ (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയസ്തംഭംനം മൂലം ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്….
ഡാളസ്: മറിയാമ്മ വർഗ്ഗീസ് മുശാരിയേത്തു ( കുഞ്ഞുമോൾ 67 ) കണ്ണം പള്ളി റാന്നി, കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 2006 മുതൽ ടെക്സസിൽ അലെനിൽ തന്റെ ഏക മകൾ രേഖയോടോപ്പം ആയിരുന്ന പ്രിയ മാതാവ് രണ്ട് ആഴ്ചകൾക്ക് മുൻപ് താൻ വളർന്ന ദേശത്തെയും, ദേശക്കാരേയും, പ്രിയപെട്ടവരെയും ഒരിക്കൽകൂടി കാണണം ...
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് 2016 -17 വർഷത്തേക്കുള്ള ഭരണ സമിതിയെ ഇന്ന് കൂടിയ സഭാ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു . Pr. ജോൺ തോമസ് (പ്രസിഡന്റ് ) , Pr . T .P എബ്രഹാം ( ആക്ടിങ് പ്രസിഡന്റ് ) , Pr . ...
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭയുടെ പ്രാർത്ഥനാലയത്തിന് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം. ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രാർത്ഥനയോഗം നടത്തിയതിൽ എതിർപ്പുമൂലമാണ് ആക്രമണം, കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ ആക്രമണത്തിന് ശേഷം കൊടുങ്ങല്ലൂർ നടന്ന ഈ സംഭവവും കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ...