കൊല്ലം: ആയൂർ ചരുവിളയിൽ പാസ്റ്റർ ഐസക്ക് ജോൺ (50) നിര്യാതനായി. ഭാര്യ. ലൗലി ഐസക്ക് ,മക്കൾ.അലക്സ്, അക്സ. എറണാകുളം ജില്ല കേന്ദ്രികരിച്ച് സുവിശേഷ വേലയിൽ ആയിരുന്. സംസ്കാരം ഇൻറ്റർ നാഷണൽ പ്രയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ചൊവ്വ പകൽ 12 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ. വാർത്ത: നിബു വെള്ളവന്താനം
ഉമ്മൻ പേരക്കത്തുശ്ശേരിൽ നിര്യാതനായി ഫ്ലോറിഡ: കോട്ടയം പൂവൻതുരുത്ത് പേരക്കത്തുശ്ശേരിൽ കുടുംബാഗം ഉമ്മൻ ഉമ്മൻ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ സംസ്കാരം പിന്നീട് നടത്തപ്പെടും. ആർപ്പൂക്കര പുത്തൻപുരയ്ക്കൽ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ. മക്കൾ: സണ്ണി ഉമ്മൻ, ജോൺസൺ ഉമ്മൻ (കെ.എസ് .എ ), അനിയൻ ...
കുവൈത്ത് സിറ്റി : കുവൈത്ത് മലയാളികളിലെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ് (അടപ്പനാം കണ്ടത്തിൽ ടൊയോട്ട സണ്ണി) അന്തരിച്ചു. 81 വയസ്സ് പ്രായമായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി കഴിയുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 4 മണിയോടെ കുവൈത്ത് ഖാദിസിയയിലെ വീട്ടിൽ വെച്ചാണു നിര്യാതനായത്. കുവൈത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്ക് ...
മഞ്ഞക്കാല മുല്ലക്കൽ വീട്ടിൽ ജോർജ്ജ് കുട്ടി (78) കർതൃസന്നിധിയിൽ പ്രവേശിച്ചു. കല്ലുവിള കുടുംബാംഗമായ പരേതയായ അമ്മിണി ആയിരുന്നു സഹധർമ്മിണി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിയോടെ പട്ടാഴി ഐ. പി. സി. സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ: മാത്യു ജോർജ്ജ് ( ഖത്തർ), ...
ചെന്നൈ: ലോകസമാധാനത്തിനും ആഗോള വ്യാപകമായ ആത്മീയ ഉണർവിനുമായി ദി പെന്തെക്കോസ്ത് മിഷൻ സഭ ഏപ്രിൽ 10 മുതൽ 15 വരെ അഖിലലോക പ്രാർഥനവാരമായി നടത്തും. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുള്ള 28 സംസ്ഥാനങ്ങളിലുള്ള ചർച്ചുകളിൽ പ്രാർത്ഥന നടക്കുന്നതോടൊപ്പം. ലോകമെമ്പാടും അമേരിക്കയിൽ ഉൾപ്പെടെ 65-ൽ പരം രാജൃങ്ങളിലുള്ള സഭയുടെ മുഴുവൻ ശുശ്രുഷകരും വിശ്വാസികളും ...
പള്ളിപ്പാട് കുമ്പംപുഴ ( മുട്ടം ഗ്രേയ്സ് കോട്ടേജ്) വീട്ടിൽ പാസ്റ്റർ പി. പോൾ ( മുട്ടം പോൾ സാർ – 83) കാലിഫോർണിയയിൽ വെച്ച് കർതൃസന്നിധിയിൽ പ്രവേശിച്ചു. സ്വദേശമായ ഓടനാവട്ടം, പള്ളിപ്പാട് നടുവട്ടം എൻ. എസ്. എസ്. ഹൈസ്കൂൾ അദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. അദ്ധ്യാപനവർത്തിയോടൊപ്പം ദൈവവലയിൽ വളരെ ...
ഡാളസ്: കോത്തല , പാമ്പാടി ആനക്കല്ലുങ്കല്‍ വീട്ടില്‍ പരേതരായ പി.സി. മാത്യു, ഏലിയാമ്മ മാത്യു ദമ്പതികളുടെ മകന് മാത്യു ജേക്കബ് (തമ്പി) ഏപ്രില്‍ 3 തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഡാളസില്‍ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി ജേക്കബ് (ലീലാമ്മ) കോരുത്തോട് മൂലാംങ്കുഴിയില് കുടുംബാംഗമാണ്. മക്കള്‍: റ്റോമി ജേക്കബ്, റ്റീനാ ...
ഡാളസ്: കണ്ണൂര്‍, അറബി നെച്ചിക്കാട്ട് പരേതനായ കെ. വി ജോണിന്റെയും കുഞ്ഞമ്മയുടെയും മകന് ജോളി ജോണ്‍ (52) ഡാലസില്‍ നിര്യാതനായി. കണ്ണൂര്‍, അറബി അയറാണിത്തറ വീട്ടില്‍ ലൈലാമ്മ ജോളിയാണ് ഭാര്യ. മക്കള്‍: ലിജി ജോര്‍ജ്, ലിബിന് ജോളി. മരുമകന്: ജോബിന് ജോര്‍ജ് സഹോദരങ്ങള്‍ : കെ ജെ ജോസഫ് ...
ഫ്ളോറിഡ: ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് സഭാംഗവും പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാഗവുമായ ബ്രദർ കെ.വി. ഏബ്രഹാം നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ഏബ്രഹാം. മക്കൾ: പരേതനായ ജോസ് പൊന്നോലിൽ, സാം പൊന്നോലിൽ (NY), പാസ്റ്റർ ജെയിംസ് പൊന്നോലിൽ (ഓസ്റ്റിൻ), ബാബു പൊന്നോലിൽ (ഫ്ളോറിഡ), മാത്യൂ പൊന്നോലിൽ ...
അബുദാബിയില്‍ റോഡ് മുറിച്ചു കടക്കവേ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരില്‍ ജയിംസ് ഷൈല ദമ്ബതികളുടെ മകള്‍ സ്മൃതി (25) ആണ് റോഡപകടത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ മുറൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ കാറിടിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടന്‍ ആശുപത്രിയില്‍ ...