ദൈവത്തിന്റെ കൽപന ലംഘിച്ചുകൊണ്ട് വാഷിംഗ്ടൺ നഗരസഭയിൽ ദയാവധ ബിൽ പാസ്സായി: ബില്ലിനെ എതിര്‍ത്ത് ആയിരങ്ങള്‍ രംഗത്ത്!!! വാഷിംഗ്ടൺ : ‘കൊല്ലരുത്’ എന്ന ദൈവത്തിന്റെ കൽപന ലംഘിച്ചു കൊണ്ട് ദയാവധത്തിന് വാഷിംഗ്ടൺ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്കി. പതിനൊന്ന് പേര് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ രണ്ടു പേരാണ് ബില്ലിനെ എതിര്‍ത്തത്. ...
ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഈ രോഗത്തിനുള്ള മരുന്നിന് കോടികളാണ് ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ ഇത്രയൊന്നും പണച്ചിലവില്ലാതെ ക്യാന്‍സറില്‍ നിന്നും മുക്തി നേടാമെന്ന് അമേരിക്കന്‍ അസോസിയേഷന് ക്യാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നമ്മള് നിസാരമെന്ന് കരുതുന്ന മുന്തിരിയുടെ കുരുക്കളാണ് മരുന്നായി അമേരിക്കന്‍ ജേര്‍ണലില്‍ പറയുന്നത്. വളരെ ...
പല രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് തരുന്നവയാണ് നഖങ്ങള്‍. നഖം തൊലിയോട് ചേരുന്ന അടിഭാഗത്തുള്ള അര്‍ദ്ധ ചന്ദ്രാകൃതിയിലെ വെളുത്ത ഭാഗം വളരെ സെന്‍സിറ്റീവ് ആണ്. ആ ഭാഗം വളരെ സംവേദന ക്ഷമതയുള്ളതും സൂക്ഷിച്ച് സംരക്ഷിയ്ക്കേണ്ടതുമാണ്. അര്‍ദ്ധ ചന്ദ്രന് എന്നു ലാറ്റിന്‍ ഭാഷയില്‍ അര്‍ത്ഥം വരുന്ന ലുനൂല എന്നാണ് നഖത്തിന്റെ ആ ഭാഗം ...
ഒഴിവാക്കാന്‍ കഴിയുന്ന ഇത്തരം സാഹചര്യങ്ങളെ ബുദ്ധിപ്പൂര്‍വ്വം കൈകാര്യം ചെയ്തു, സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും പരിപാലിക്കുന്നതാണ് ഉചിതം സുഗന്ധ മെഴുകുതിരിതിരികള്: കാഴ്ചയ്ക്ക് ഭംഗിയും, റൊമാന്റിക് മൂഡ് സൃഷ്ടിക്കുന്ന സുഗന്ധവുമായി, ബഹുവര്‍ണ്ണ നിറങ്ങളില്‍ സെന്ടെഡ് കാന്ടില്സ് (Scented Candles) ഇന്ന് സര്‍വ്വസാധാരണമാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്കുവാനും ഇത്തരം മെഴുകുതിരികള്‍ ...
നാട്ടിന് പുറത്ത് മാത്രമല്ല പട്ടണങ്ങളിലും ഏറെ പ്രചാരമുള്ള ഏറ്റവും മികച്ച ദാഹശമനിയാണ് ചെറുനാരങ്ങ വെള്ളം. .. ദാഹിക്കുമ്പോള്‍ പലരും ചിന്തിക്കുന്നത് നാരങ്ങവെള്ളം കുടിക്കുന്നതിനെക്കുറിച്ചാണെന്നതും അത്ഭുതം. നല്ല ചൂടില്‍ വിയര്‍ത്തു കുളിച്ച കയറി വരുമ്പോള്‍ ഒരു ഗ്ലാസ് തണുത്ത ചെറുനാരങ്ങ വെള്ളം കിട്ടിയാലോ. ഈ നാരങ്ങവെള്ളത്തില്‍ നമ്മള് പലതും ചേര്‍ത്ത് ...
ഭക്ഷണം ഇല്ലെങ്കില്‍ വേണ്ട, എന്നാല്‍ കുടിവെള്ളമില്ലാതെ ജീവന് നിലനിര്‍ത്താനാവുമോ, ഒരിക്കലുമില്ല. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. അതുകൊണ്ടു തന്നെ ഒരു യാത്ര പുറപ്പെടുമ്പോള്‍ ഒരു കുപ്പിയില്‍ വെള്ളം കൈയ്യില്‍ കരുതുന്നതാണ് എല്ലാവരുടേയും ശീലം. എന്നാല്‍ വെള്ളം കൊണ്ടുപോകാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളെ വിശ്വസിക്കാമോ എന്നാണ് ...
ന്യൂ യോർക്ക് : ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ സെനറ്റിന്റെ തീരുമാനം. ചിലി സെനറ്റ് ഹെല്‍ത്ത് കമ്മീഷന് ആണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതിനു അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംഭവത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് രാജ്യത്ത് അലയടിക്കുകയാണ്. ഒരു ലക്ഷം വിശ്വാസികളെ അണിനിരത്തി പുതിയ ...
വാഷിംഗ്ടണ്‍: ടെക്സസ് സംസ്ഥാനം അംഗീകരിച്ച കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമങ്ങള്‍ സ്ത്രീകള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് യു.എസ്. സുപ്രീം കോടതി. ടെക്സസ് സംസ്ഥാനത്തുണ്ടായിരുന്ന നാല്പതോളം അബോര്ഷന് ക്ലിനിക്കുകളില്‍ മുപ്പതെണ്ണം അടച്ചുപൂട്ടിയതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച കേസ്സിലാണ് സുപ്രീം കോടതി എട്ടംഗ ജഡ്ജിംഗ് പാനലിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിധിയെഴുതിയത്. ...
സ്ഥിരമായി പ്രര്‍ത്തിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രാര്‍ഥന നിങ്ങളുടെ ആയുസ് കൂട്ടും. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂളില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകുമെന്നു പഠനം പറയുന്നു. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറവാണ്. തുടര്‍ച്ചയായി മതപരമായ ചടങ്ങുകളില്‍ ...
അപൂര്‍വ്വ രോഗബാധയെ തുടര്‍ന്നു പതിനൊന്നുകാരന്റെ ശരീരം കല്ലായി മാറുന്നു. നേപ്പാളിലെ കാഡ്മണ്ടു സ്വദേശിയായ രമേശ് ഡാര്ജിയെന്ന പതിനൊന്നുകാരനാണു ഇച്ച്തിയോസിസ് എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്നു വലയുന്നത്. ജനിച്ചു 15-ാം ദിവസം മുതല്‍ രമേശിന്റെ ശരീരത്തില്‍ രോഗലക്ഷണം കണ്ടു തുടങ്ങിയത്. ശരീരത്തിലെ മൃദുലമായ തൊലി ഇളകിപ്പോകുകയും പകരം കല്ലുപോലെ കട്ടിയായ ...