റിയാദ്: സൗദിയിലേക്കുള്ള യാത്രമധ്യേ ദുബൈയിൽ ക്വാറൻറീനിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പുതിയ നഴ്സ് വിസയിൽ സൗദിയിലേക്ക് പുറപ്പെട്ട ഭാര്യ...
Category - Middle East News
ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി.
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ സാഹിത്യ...
ദുബായ്: ജബലലി ചർച്ച് ഓഫ് ഗോഡ് സഭാംഗം തിരുവനന്തപുരം വെള്ളറട പൊന്നബി നിർമ്മല ഭവനിൽ രഞ്ജു മാത്യു (56) നിത്യതയിൽ പ്രവേശിച്ചു. ഷാർജ കുവൈറ്റ് ആശുപത്രിയിൽ...
കുവൈറ്റ് : തിരുവല്ല നീരീറ്റുപുറം അമിച്ചക്കരി കുമ്മേലിപറമ്പിൽ വീട്ടിൽ മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ ദജീജിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു...
വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന വൈശാഖിന്റെ ഭാര്യ (ട്രീസ) നായി ദയവായി പ്രാർത്ഥിക്കുക *, ഓഗസ്റ്റ് 16 ന് നാലിരട്ടി (4 ആൺകുട്ടികൾ) പ്രസവിച്ച ശേഷം...
ക്രൈസ്തവ വളര്‍ച്ചയില്‍ വിറളിപൂണ്ട് കുരിശ് തകര്‍ത്തു, ദേവാലയം അടച്ചുപൂട്ടി “ഇറാന് ഭരണകൂടം”
ടെഹ്റാന്: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ നൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അടച്ചുപൂട്ടി. ദേവാലയ...
അബുദാബി : യൂഎഇ ലെ പ്രഥമ പെന്തകോസ്ത് കൂട്ടായ്മയും, അപ്കോൺ അംഗ്വത്ത സഭയുമായ ഐ പി സി അബുദാബി സഭയുടെ ചീഫ് പാസ്റ്റർ ആയി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു...
അബുദാബി : അബുദാബി ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ മെയ് 4 ന് നടത്തപ്പെട്ട പ്രാർത്ഥനാ സംഗമത്തോട് കൂടി 2019 – ’20 ലെ അപ്കോൺ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ...
തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 2 വര്‍ഷത്തിന് ശേഷം റിയാദില്‍ സംസ്കരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്കരിച്ചു...
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്റൈന്‍ അല്‍ ഹദ്ദാദ് മോട്ടോഴ്സിലെ...