സൗത്ത് ഫ്ലോറിഡ ബിലിവേഴ്സ് അസംബ്ലി സഭാംഗവും, ബ്രദറൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനുമായിരുന്ന സുവി. കെ. എം. ജോൺ (83) ഫ്ളോറിഡ...
Category - -LATEST NEWS-
ചിക്കമഗളുര: കർണ്ണാടകയിലെ ചിക്കമഗളുര ജില്ലയിൽ തരിക്കരെ ലിങ്കതഹള്ളി തിലോസ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.വി പൗലോസിനെ ജനുവരി 23 രാത്രിയിൽ സുവിശേഷ വിരോധികളായ...
ഗര്‍ഭഛിദ്രത്തിന് അനുവാദം നല്കുന്ന “റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ്” ബില്‍ ഗവര്‍ണര്‍ ആൻഡ്രൂ കോമോ ഒപ്പുവെച്ചു
ന്യൂയോര്‍ക്ക്, യുഎസ്എ: ഗര്‍ഭഛിദ്രത്തിനെതിരെ ലക്ഷകണക്കിന് ആളുകള്‍ അണിചേര്‍ന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്നേ...
ആന്‍ലിയയുടെ മരണം: പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന് കള്ളമൊഴി നല്കി കൂട്ടുനിന്നെന്നു പിതാവ്
എം.എസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആന്‍ലിയയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ...
റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്രയുമായി NTC മരങ്ങോലി സഭയും…… ഈ വരുന്ന ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ ന്യൂ ടെസ്റ്റമെന്റ്...
ബാല്‍സോറെ: ഓസ്ട്രേലിയന്‍ മിഷ്ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ടു ഇന്ന് 20 വര്‍ഷം...
മഴ, മരം, കല്ല്, സൂര്യന് തുടങ്ങിയവയെ ആരാധിച്ചുകൊണ്ടിരുന്ന പ്രാകൃത സമൂഹം ഇപ്പോള്‍ യേശു ക്രിസ്തുവിനോട്
ബന്ധര്‍ബാന്‍: പ്രാകൃത ആരാധനയില്‍ നിന്നും സത്യ ദൈവത്തെ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി ബംഗ്ലാദേശിലെ ബാം ഗോത്ര സമൂഹം. മഴ, മരം...
കുവൈറ്റിൽ വെച്ച് ഉണ്ടായ റോഡപകടത്തെ തുടർന്ന് മുബാറക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിജോ സണ്ണി ഇടിക്കുള ( 32) മരണമടഞ്ഞു. ഒരാഴ്ചയ്ക്ക് മുൻപ് റോഡിൽ...
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ അങ്കമാലി സഭയുടെ പുനർനിർമ്മിച്ച ആരാധന ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഫെബ്രുവരി മാസം 9-ാം തീയതി പകൽ 10 മണിക്ക്...
21-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 17 വരെ ഒറ്റപ്പാലം മണൽപ്പുറത്ത്.
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 14 വ്യാഴം മുതൽ 17 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ അനീഷ് കാവാലം...