LOADING

Type to search

Charama Vartha

ജിമി ജോർജ് (24 )ചിക്കാഗോയിൽ നിര്യാതയായി

gospel Feb 03

ചിക്കാഗോ: വരാപ്പുഴ മുഴുവഞ്ചേരി കുടുംബാഗം ജോർജ് ചാക്കപ്പന്റെ മകൾ ജിമി ജോർജ് (24 )ചിക്കാഗോയിൽ നിര്യാതയായി . ഫാർമസി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു .രണ്ടുവർഷത്തോളമായി കാൻസർ ചികിത്സയിൽ ആയിരുന്നു . ഏക സഹോദരൻ ഇമിഗ്രന്റ് ആയി എത്താനിരിക്കയാണ് സഹോദരിയുടെ അന്ത്യം . സംസ്‌ക്കാരത്തിനു എത്തുവാനുള്ള ശ്രമത്തിലാണ് വേണ്ടപ്പെട്ടവർ . സിറോ മലബാർ സഭാ അംഗമാണ് . സംസ്‌ക്കാരം പിന്നീട് .

Tags: