വി.സ് .കുരുവിള (രാജു – 71) ഡാളസിൽ നിര്യാതനായി

ഡാളസ് : മല്ലപ്പള്ളി വലിയകാലയിൽ വി.സ് .കുരുവിള (രാജു – 71) `അമേരിക്കയിൽ ഡാളസിൽ നിര്യാതനായി .ഭാര്യ ഞാലിക്കണ്ടം താഴത്തേക്കുറ്റു മറിയാമ്മ . മക്കൾ : ബിൻസി , ബെറ്റസി , മരുമക്കൾ : ബ്രോക്ക് ,ഡൂഡിലി കൊച്ചുമക്കൾ : ബ്രെയ്‌ഡൻ ,ജെറമിയ, ലൂക്ക്, സഹോദരങ്ങൾ : ലാലു, ലിസി , മേഴ്‌സി ,സൂസൻ പരേതനായ പൊന്നച്ചൻ , ജോയ് . പൊതുദർശനം നവംബർ 15 – ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 7:00 വരെയും സംസ്ക്കാര ശ്രിശൂഷ നവംബർ 15 – തിങ്കളാഴ്ച രാവിലെ 10 :00 – 12 :00 മണിക്കും ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മെട്രോ ചർച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ വെച്ചും ( 13930 Distribution Way, Farmers Branch, Texas – 75234) തുടർന്ന് സംസ്‌ക്കരം 12 :30 ന് കോപ്പലിലുള്ള റോളിങ്ങ് ഓക്‌സ്‌ സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Texas – 75019) സംസ്‌ക്കരിക്കുന്നതാണ് .
സംസ്‌ക്കാര ശ്രിശൂഷയുടെ തത്സമയ സംപ്രേഷണം www .provision.in എന്ന വെബ്‌സൈറ്റിൽ ദർശിക്കാവുന്നതാണ് .