കോവിഡ് മൂലം റാന്നി സ്വദേശി റോയ് ചാക്കോ ഗുജറാത്തിൽ നിത്യതയിൽ പ്രവേശിച്ചു.
ബറോഡ: റാന്നി അത്തിക്കയം കുടമുരുട്ടി കൈപ്ലാവിൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ റോയ് ചാക്കോ (47) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി കോവിഡ് മൂലം ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. അങ്കലേഷർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്. ഗുജറാത്ത് സൂറത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: മിനി
മക്കൾ: റോഷൻ, റോഷ്നി
Kerala News, Obituary
റാന്നി സ്വദേശി റോയ് ചാക്കോ(47) ഗുജറാത്തിൽ നിത്യതയിൽ.

