കുവൈറ്റ് : തിരുവല്ല നീരീറ്റുപുറം അമിച്ചക്കരി കുമ്മേലിപറമ്പിൽ വീട്ടിൽ മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ ദജീജിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു.
അൽ മുള്ള എക്സ്ചേഞ്ച് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
Middle East News, Obituary
മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ റോഡപകടത്തിൽ മരണമടഞ്ഞു.

