തോമസ് നൈനാന്റെ (നോബിൾ – 34 ) സംസ്‌ക്കാര ശ്രിശൂഷ ശനിയാഴ്ച ഡാളസിൽ

ഡാളസ്സ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്‍ ഗ്രേയ്‌സ് ദമ്പതികളുടെ മകന്‍ തോമസ് നൈനാന്‍ (34)(നോബിള്‍) ഡാളസ്സില്‍ അന്തരിച്ചു. ഐ ടി ഉദ്യോഗസ്ഥനായിരുന്ന ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്. ഭാര്യ- അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്. സഹോദരിമാര്‍ നിസ്സി- ജോജി (ഡാളസ്സ്), എമിലി- ലൈജു (തിരുവനന്തപുരം).

പൊതുദര്‍ശനം: ഫെബ്രുവരി 26 വെള്ളി, വൈകിട്ട് 4.30 മുതല്‍.
സ്ഥലം: മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്. (8001 മസ്താംഗ് ഡ്രൈവ്- ഇര്‍വിംഗ്

സംസ്‌ക്കാര ശുശ്രൂഷ: ഫെബ്രുവരി 27 ശനി രാവിലെ 9.30 മുതല്‍.
സ്ഥലം: മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ച ര്‍ച്ച്.

തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീവ് തോമസ്- 469 226 4949, ജെയ്‌സണ്‍ തോമസ്: 214 679 7393


Seeking Bride Groom

Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A.  If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.