കോട്ടയം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊടുങ്ങൂർ സഭാ ശുശ്രുഷകൻ പാസ്റ്റർ. മെൽവിൻ ജോയിയുടെ പിതാവ് ജോയി.ഓ. ജി. – 70 ഓതറ പുത്തൻവീട്,(13 -ആം മയിൽ, പുളിക്കൽ കവല, കോട്ടയം) ഇന്ന് രാവിലെ 5 മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു, സംസ്കാര ശുശ്രുഷ വള്ളിയാഴ്ച 10 -മണിക്ക് ഭവനത്തിൽ ആരംഭിച്ച് 2 – മണിക്ക് മാങ്ങാനം ചിലമ്പറകുന്ന്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ. : മേബിൾ ജോയ്
മക്കൾ : പാസ്റ്റർ. മെൽവിൻ ജോയി(ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് -കൊടുങ്ങൂർ) , സിനി ബിനു (കുവൈറ്റ് ) മരുമക്കൾ: ബിനു അമ്പാട്ട് (കുവൈറ്റ് ), സ്വപ്ന മെൽവിൻ .
കൊച്ചുമക്കൾ: ബസലേൽ, ബെഞ്ചമിൻ , ആൻ ഏയ്ഞ്ചൽ, ബെനയാ.