ഏത്തപ്പഴം ഹൽവ

ചേരുവകൾ : ഏത്തപ്പഴം,ശർക്കര,നെയ്യ്, അണ്ടിപ്പരിപ്പ് ,തേങ്ങ,അരിപ്പൊടി,ഏലക്ക

തയ്യാർ ചെയുന്ന വിധം :  നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങി അരിയും നാരും കളഞ്ഞ് തണുപ്പിക്കുക.. 1 കിലോ ഏത്തപ്പഴത്തിന് 1/2 കിലോ ശർക്കര എടുത്ത് ഉരുക്കി അരിച്ചെടുക്കുക… ഏത്തപ്പഴം നുറുക്കിയതും ശർക്കര പാനിയും ചേര്‍ത്ത് മിക്സിയിൽ നന്നായി അരചെടുക്കുക. ചുവടു കട്ടിയുള്ള പാത്രം അടുപ്പത്തു വച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും ചെറുതായി അരിഞ്ഞ തേങ്ങയും വറുത്തെടുക്കുക. ബാക്കി വന്ന നെയ്യിലേക്ക് ഏത്തപ്പഴം ശർക്കര കൂട്ട് ഒഴിക്കുക. നന്നായി ഇളക്കി വഴറ്റുക. മൂന്നു സ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കുക . ഏലക്ക പൊടിച്ചതും വറുത്ത് വച്ച അണ്ടിപരിപ്പും തേങ്ങയും ചേര്‍ക്കുക. കുറേശ്ശെ നെയ്യ് ഒഴിച്ച് പാത്രത്തിൽ നിന്നും വിട്ട് വരുന്നതു വരെ തുടർച്ചയായി ഇളക്കി വരട്ടി എടുത്തു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക . ഏത്തപ്പഴം ഹൽവ റെഡി.

14670596_1316617241711971_8460775076800541401_n14591760_1316617638378598_1269259072082985702_n

 


Seeking Bride Groom

Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A.  If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.

NEED LIVE STREAMING SERVICE?