നെടുങ്ങാടപ്പള്ളി പള്ളിക്കപറമ്പിൽ ഡോ. പി.എം സ്കറിയയുടെ സഹധർമ്മിണി എലിസബത്ത് സ്കറിയ (68) നി ര്യാതയായി.
തിരുവനന്തപുരം: ഇടവക്കോട് രഹബോത്തിൽ പരേതനായ നെടുങ്ങാടപ്പള്ളി പള്ളിക്കപറമ്പിൽ ഡോ. പി.എം സ്കറിയയുടെ സഹധർമ്മിണി എലിസബത്ത് സ്കറിയ (68) നിര്യാതയായി. മാവേലിക്കര വടക്കേത്തലയ്ക്കൽ കുഞ്ചാറ്റിൽ പരേതനായ റിട്ട. ചീഫ് എഞ്ചിനീയർ കെ.സി അലക്സാണ്ടറുടെ മകളാണ് പരേത. സംസ്കാരം നവംബർ 24 ചൊവ്വാഴ്ച്ച നാളെ 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് പി.എം.ജി സെമിത്തേരിയിൽ നടക്കും.
മക്കൾ: ഫിന്നി, സൂസൻ, ഷീബ, ചാൾസ്, ഷേർലി. മരുമക്കൾ: നിമ്മി, ഗ്ലാഡി, ലിൻസെൻ, ജിജി, സുബിൻ